അമേരിക്കന്‍ രഹസ്യാന്വേഷണ വിഭഗം തലവനു പാക്ക് ചാരസംഘടന വിഷം നല്‍കി
06:50PM 7/5/2016 വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു രണ്ടു മാസങ്ങള്‍ക്കകം പാക്കിസ്ഥാനിലെ സി ഐ എ മേധാവി മാര്‍ക്ക് കെല്‍ട്ടനെ അടിയന്തരമായി നാട്ടിലേയ്ക്കു മടക്കി. ആരോഗ്യ നില മോശമാണെന്നും പാക്ക് ഭരണകൂടുവുമായി യോജിച്ചു പോകുന്നില്ലന്നുമാണ് ഇതിനു കാരണമായി പറഞ്ഞത്. എന്നാല്‍ സി ഐ എ മേധാവിക്കു പാക്ക് ചാരസംഘടന വിഷം നല്‍കിയതായിരുന്നു എന്ന് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സി ഐ എയുടെ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്നു മാര്‍ക് കെല്‍ട്ടന്‍. ഇദ്ദേഹം പാക്കിസ്ഥാന്‍ വിടുമ്പോള്‍ വേദനയാല്‍ പുളയുകയായിരുന്നു Read more about അമേരിക്കന്‍ രഹസ്യാന്വേഷണ വിഭഗം തലവനു പാക്ക് ചാരസംഘടന വിഷം നല്‍കി[…]










