സി.വി. ചെറിയാന്‍ (അപ്പച്ചന്‍ -81) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം
obit_cvcherian

ചൈന്നെ : ചങ്ങനാശേരി വേങ്ങശ്ശേരി വീ’ില്‍ സി.വി. ചെറിയാന്‍ (അപ്പച്ചന്‍ -81) ഫെബ്രുവരി 24-ന് വൈകുരേം 4.45-നു ചെൈയില്‍ നിര്യാതനായി.

സംസ്‌കാരം ഫെബ്രുവരി 27-നു ശനിയാഴ്ച രാവിലെ 7.30-നു ചെ ൈആദംബക്കം സെന്റ് മാര്‍ക്ക് കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം നടത്തപ്പെടുതാണ്.

ഭാര്യ: റോസമ്മ. മക്കള്‍: ബിന്ദു, ദീപ. പ്രീതി, ജോജി, ജോണി.