ചിക്കാഗോ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍
0:30am 26/4/2016 വര്‍ഗീസ് പാലമലയില്‍ സെക്രട്ടറി ചിക്കാഗോ: ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 30, മെയ് 1 (ശനി, ഞായര്‍) തിയതികളില്‍ വന്ദ്യ ഗീവര്‍ഗീസ് കോറെപ്പിസ്‌കോപ്പ പുത്തൂര്‍കുടിലില്‍, ബഹുമാന്യരായ മത്യൂ കരുത്തലയ്ക്കല്‍, ലിജു പോള്‍ എന്നീ വൈദികരുടെ കാര്‍മികത്വത്തിലും, ചിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വൈദികരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തപ്പെടുന്നതാണ്. ഏപ്രില്‍ 24-ാം തിയതി വിശുദ്ധ കുര്‍ബാനാനന്തരം പെരുന്നാളിന്റെ മുന്നോടിയായ കൊടിയേറ്റത്തോടു കൂടി പെരുന്നാളിന് തുടക്കം കുറിച്ചു. ഏപ്രില്‍ Read more about ചിക്കാഗോ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍[…]










