താന്‍ ബി.ജെ.പിയുടെ ഒത്താശക്കാരനല്ലന്ന് ബി.എസ് ബസ്സി
09:35AM 19/02/2016 ന്യൂഡല്‍ഹി: താന്‍ ബി.ജെ.പിയുടെ ഒത്താശകാരനല്ലന്നും രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യമെന്നും ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസ്സി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി താന്‍ സേവനം ചെയ്യുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്നെ നിയമിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും ബസ്സി ചൂണ്ടിക്കാട്ടി. ജെ.എന്‍.യു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ ബസ്സി നിഷേധിച്ചത്. ജെ.എന്‍.യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ആക്രമണം ഉണ്ടായിട്ടില്ല. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. വൈദ്യപരിശോധന വഴി ഇത് സ്ഥിരീകരിക്കാവുന്നതാണ്. Read more about താന്‍ ബി.ജെ.പിയുടെ ഒത്താശക്കാരനല്ലന്ന് ബി.എസ് ബസ്സി[…]










