Default title
07:34 am _01/3/2017 ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പര്യടനത്തിനു തയാറെടുക്കുന്ന സൗദി രാജാവ് ഒപ്പം കരുതുന്ന വസ്തുവകകളില്‍ കണ്ണുതള്ളി ലോകം. 459 മെട്രിക് ടണ്‍ ഭാരം വരുന്ന ലഗേജാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒന്പതുദിന പര്യടനത്തിനായി തയാറാക്കിയിട്ടുള്ളതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ട് മെഴ്‌സിഡസ് ബെന്‍സ് എസ് 600 ലിമോസിന്‍ കാറുകളും രണ്ട് ഇലക്ട്രിക് എലവേറ്ററുകളും ഉള്‍പ്പെടെയാണിത്. 5721 ജോലിക്കാരെയാണ് സൗദി രാജാവിന്റെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്തോനേഷ്യന്‍ എയര്‍െ്രെഫറ്റ് കന്പനി നിയോഗിച്ചിരിക്കുന്നത്. 1500 Read more about Default title[…]










