ഐ എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
12:59 pm 26/2/2017 ന്യൂഡൽഹി: കുറഞ്ഞ ചിലവിലുള്ള ഐ എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിലുടെ ജനങ്ങളുമായി സംവദിക്കുമ്പോഴാണ് മോദി ഐ.എസ്.ആർ. ഒയെ അഭിനന്ദിച്ചത്. 104 സാറ്റ്ലെറ്റുകൾ ഒരുമിച്ച് വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചതായും മോദി പറഞ്ഞു. ഇന്ത്യ വിക്ഷേപിച്ച ബാലിസ്റ്റിക് ഇൻറർസെപ്ടർ മിസൈൽ രാജ്യ സുരക്ഷക്ക് സഹായമാവുമെന്നും മോദി അവകാശപ്പെട്ടും. ഇന്ത്യ വിക്ഷേപിച്ച കാർട്ടോസ്റ്റ സാറ്റ്ലെറ്റ് രാജ്യത്തെ കർഷകർക്ക് ഗുണകരമാവുമെന്നും മോദി പ്രതീക്ഷ പ്രകടപ്പിച്ചു. കൂടുതൽ യുവാക്കൾ Read more about ഐ എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ലോകത്തിന് തന്നെ അത്ഭുതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.[…]










