ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്
07:55 pm 25/2/2017 – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നു ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4 ന് സ്റ്റാഫോഡില്‍ (920 FM 1092, Murphyroad, Houston) ചേരും.ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യ കരസ്പര്‍ശമായ വിദ്യാഭ്യാസ സഹായ റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ സെന്നി ( Senny) ഉമ്മന്‍ അവതരിപ്പിക്കുമെന്ന് Read more about ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്[…]










