ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു
02:36 am 25/2/2017 – ജോയ് തുമ്പമണ്‍ ഹൂസ്റ്റണ്‍: ലോക പ്രസിദ്ധ അപ്പോളജിസ്റ്റും രവി സഖറായ ഇന്റര്‍ നാഷണല്‍ മിനിസ്റ്ററിയുടെ അംഗവുമായ ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ന്യുയോര്‍ക്ക് ടെംസിന്റെ ഏറ്റവുമധികം വിറ്റഴിച്ച പുസ്തങ്ങളില്‍ ഒന്നായ അള്ളാ ഓര്‍ ജീസസ് എന്ന പുസ്തകം പ്രസിദ്ധമാണ്. ലോക പ്രസിദ്ധ യൂണിവേഴ്‌സിറ്റികളില്‍ ഡിബേറ്റുകള്‍ക്ക് നേതൃത്വം നല്‍കി പ്രബുദ്ധരായ വിദ്യാര്‍ത്ഥികളെയും പ്രഫസര്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു. ഈസ്റ്റേണ്‍ വെര്‍ജീനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡോക്ടര്‍ ബിരുദം നേടിയ നബീല്‍ കുരിശി ബയോള Read more about ഡോ. നബീല്‍ കുരിശി ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു[…]










