ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഒൗട്ടായി.
02:29 pm 24/2/2017 പുനെ: ഇടംകൈയൻ സ്പിന്നർ സ്റ്റീവ് ഒകീഫിന്‍റെ മാസ്മരിക പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഒൗട്ടായി. ഇതോടെ 155 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു പൂനെയിൽ ദൃശ്യമായത്. 94/3 എന്ന നിലയിൽ നിന്നാണ് ഇന്ത്യ 105 റണ്‍സിന് പുറത്തായത്. 11 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് ഏഴ് വിക്കറ്റുകൾ. 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒകീഫ് Read more about ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 105 റണ്‍സിന് ഓൾഒൗട്ടായി.[…]










