നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു
09:12 am 24/2/2017 – എബി മക്കപ്പുഴ ഡാളസ്: നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാടുകടത്തുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി മൂന്നു ലക്ഷത്തിലധികം അമേരിക്കന്‍ ഇന്ത്യക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തിരുത്തിയ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിയമത്തില്‍ ട്രാഫിക്ക് നിയമലംഘനങ്ങള്‍, മയക്കു മരുന്ന് കച്ചവടത്തില്‍ പിടിക്കപ്പെട്ടവര്‍, മദ്യപിച്ചു വാഹനം ഓടിച്ചു പിടിക്കപ്പെട്ടവര്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ തിരിമറി നടത്തിയവര്‍, വ്യാജ മാരിയേജ് സര്‍ട്ടിഫിക്കറ്റുകളും, വ്യാജ രേഖകളും ഹാജരാക്കി വിസ സംഘടിപ്പിച്ചവര്‍ എന്നീ കുറ്റങ്ങള്‍ക്ക് പിടിയിലാകുന്നവരെ നാടുകടത്താന്‍ വ്യവസ്ഥയുണ്ട്. ദേശീയ Read more about നിയമവിരുദ്ധമായി യുഎസില്‍ താമസിക്കുന്നവരെ നാട് കടത്തുവാനുള്ള നിയമം വ്യവസ്ഥ ചെയ്തു[…]










