ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച.

05:42 pm 23/2/2017 പൂ​ന: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​ന്പോ​ൾ ഓ​സീ​സ് ഒ​ന്പ​തു വി​ക്ക​റ്റി​ന് 256 എ​ന്ന നി​ല​യി​ലാ​ണ്. മാ​റ്റ് റെ​ന്‍​ഷോ​യു​ടേ​യും (68) മി​ച്ച​ല്‍ സ്റ്റാ​ർ​ക്കി​ന്‍റെ​യും (57*) അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​നെ വ​ലി​യ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഓ​സീ​സി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ് വാ​ര്‍​ണ​റും (38) മാ​റ്റ് റെ​ന്‍​ഷോ​യും ചേ​ർ​ന്ന് ആ​ദ്യ വി​ക്ക​റ്റി​ൽ‌ 82 റ​ൺ​സെ​ടു​ത്തു. ഉ​മേ​ഷ് യാ​ദ​വാ​ണ് ഈ Read more about ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച.[…]

പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ്

02:40 pm 23/2/2017 കൊച്ചി: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാൻ ഇത്ര സന്നാഹങ്ങൾ ഒരുക്കിയിട്ടും അവർ കോടതിക്കുള്ളിൽ എത്തിയത് പോലീസിന്‍റെ വീഴ്ചയാണ്. കോടതിക്കുള്ളിൽ കടന്ന പ്രതിയെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോയതും പോലീസിന് കളങ്കമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എറണാകുളം എസിജഐം കോടതിയിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും കീഴടങ്ങാൻ എത്തിയത്. എന്നാൽ ഇക്കാര്യമറിഞ്ഞ പോലീസ് സംഘം ഉടൻ തന്നെ കൂടുതൽ സംഘത്തെ Read more about പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ്[…]

വിസാ കാലാവധി കഴിഞ്ഞു തങ്ങുന്നവരെ ട്രമ്പ് നോട്ടമിടുന്നു

02:55 pm 23/2/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: നിയമാനുസൃതമല്ലാതെ അമേരിക്കയിലേക്ക് കടക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും, നിയമ വിരുദ്ധമായി കുടിയേറിയവരെ തിരച്ചയക്കുമെന്നുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം അക്ഷരം പ്രതി നിറവേറ്റുന്നതിന് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്ന ട്രമ്പ് ഭരണകൂടം വിസാ കാലാവധി കഴിഞ്ഞു ഇവിടെ തങ്ങുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോളിസി ഫെബ്രുവരി 21 ന് പ്രഖ്യാപിച്ചു ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഒപ്പുവെച്ച എക്‌സിക്യൂച്ചീവ് ഉത്തരവ് ഫെഡറല്‍ Read more about വിസാ കാലാവധി കഴിഞ്ഞു തങ്ങുന്നവരെ ട്രമ്പ് നോട്ടമിടുന്നു[…]

എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍

02:52 pm 23/2/2017 മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ള മൂന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപ്പൂര്‍) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 14-നു യാത്ര ആരംഭിച്ച് സെപ്റ്റംബര്‍ 26-നു തിരിച്ചെത്തുന്നു. ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് സംഭാവനകള്‍ നല്കുകയും, ഇന്നും ചരിത്ര സാക്ഷ്യങ്ങളായി ഉറങ്ങുകയും ചെയ്യുന്ന ചൈനയിലൂടെയും, മലയാളികളുടെ ആദ്യകാല കുടിയേറ്റ രാജ്യമായ മലേഷ്യന്‍ മണ്ണിലൂടെയും, ആധുനിക നാഗരീകതയുടെ സുന്ദരമുഖമെന്നു വിശേഷിപ്പിക്കാവുന്ന സിംഗപ്പൂരിന്റെ മനോഹാരിതയിലൂടെയും ഈ Read more about എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന ഏഷ്യന്‍ ടൂര്‍[…]

ഇ.ജി. വര്‍ഗീസ് ഡാലസില്‍ നിര്യാതനായി .

02:50 pm 23/2/2017 – ഷാജി രാമപുരം ഡാലസ്: കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ ഇ.ജി.വര്‍ഗീസ്(തങ്കച്ചന്‍ 71) നിര്യാതനായി. റാന്നി ചേത്തക്കല്‍ കല്ലില്‍ സാറാമ്മ വര്‍ഗീസ് ആണ് ഭാര്യ. എമി വര്‍ഗീസ്(മക്കാലന്‍, ടെക്‌സാസ്) ഏക മകളും, ചെങ്ങന്നൂര്‍ ഇടനാട് പേങ്ങാട്ട് റിജു ജോര്‍ജ് മരുമകനും, റിയ, ഏഞ്ചല്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്. പരേതയായ ഭാനു(നെടുമണ്‍കാവ്), തങ്കമ്മ(ഡാലസ്), ഇ.ജി.ജോണ്‍(യു.എസ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), മോളി(ഡാലസ്), ബാബു വടക്കേല്‍ (കോഴഞ്ചേരി) എന്നിവര്‍ പരേതന്റെ സഹോദരി സഹോദരങ്ങള്‍ ആണ്. ഫെബ്രവുരി 24 വെള്ളിയാഴ്ച Read more about ഇ.ജി. വര്‍ഗീസ് ഡാലസില്‍ നിര്യാതനായി .[…]

മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു.

01:40pm 23/2/2017 മംഗലാപുരം: കർണാടകയിലെ മംഗലാപുരത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു. ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. ഉള്ളാൾ തൊക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയാണ് അക്രമികൾ തീയിട്ടത്. ഓഫീസിലെ പുസ്തകങ്ങളും ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വരുന്ന മതസൗഹർദ റാലി ശനിയാഴ്ച നടക്കാനിരിക്കെയാണ് അക്രമ സംഭവം നടന്നത്. പിണറായി വിജയനെ തടയുമെന്ന് ആർഎസ്എസ് പ്രഖ്യാപിച്ചിരുന്നു.]

കോടതിയിൽ കീഴടങ്ങാൻ എത്തിയ പൾസർ സുനി അറസ്റ്റിൽ.

01:20 pm 23/2/2017 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതി പൾസർ സുനിയും കൂട്ടുപ്രതി വിജേഷും കോടതിയിൽ കീഴടങ്ങാൻ എത്തവെ പോലീസ് അസ്സ്റ്റ് ചെയ്തു എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയമാ രംഗംങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പോലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു. ദേശീയപാതകളിൽ അടക്കം കനത്ത പരിശോധന നടത്തിയിരുന്ന പോലീസിന്‍റെ കണ്ണുവെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു.എന്നാൽ ഉച്ചഭക്ഷണത്തിന് വേണ്ടി കോടതി പിരിഞ്ഞ സമയത്താണ് ഇവർ ചേംബറിലെത്തിയത്. Read more about കോടതിയിൽ കീഴടങ്ങാൻ എത്തിയ പൾസർ സുനി അറസ്റ്റിൽ.[…]

തിരുപ്പതി ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍.

12:50 pm 23/2/2017 ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് വഴിപാടു നടത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. കഴിഞ്ഞ ദിവസം രാത്രി പ്രത്യേക വിമാനത്തിലാണ് റാവുവും കുടുംബാംഗങ്ങളും ചില മന്ത്രിമാരും ക്ഷേത്രത്തിലത്തെിയത്. ഇന്നലെ കാലത്ത് ദര്‍ശനത്തിനു ശേഷം അത്യപൂര്‍വ മുത്തുകള്‍ പതിച്ച സ്വര്‍ണത്തിലുള്ള ‘ഷാലിഗ്രാം ഹാര’വും വിവിധ ചുറ്റിലുള്ള സ്വര്‍ണ നെക്ലൈസായ ‘മഖര കണ്ഠാഭരണ’വുമാണ് ക്ഷേത്രത്തിന് കൈമാറിയത്. 19 Read more about തിരുപ്പതി ക്ഷേത്രത്തിന് തെലങ്കാന മുഖ്യമന്ത്രി അഞ്ചു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ സംഭാവനയായി നല്‍കിയത് വിവാദത്തില്‍.[…]

ബിഎംസി വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം

12:34 pm 23/2/2017 മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷനുകളിലേക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിലേക്കുമുള്ള(ബിഎംസി) വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം. ഫലം പുറത്തുവന്ന നാലു സീറ്റുകളിൽ മൂന്നിടത്ത് ശിവസേനയും ഒന്നിൽ ബിജെപിയും വിജയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരമനുസരിച്ച് ശിവസേന 80 സീറ്റുകളിൽ ശിവസേന ലീഡ് ചെയ്യുകയാണ്. ബിജെപി 50 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും മഹാരാഷ്ട്ര നവനിർമാണ്‍ സേന പത്തു സീറ്റുകളും മുന്നിലാണ്. മഹാരാഷ്ട്രയിലെ 10 നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. Read more about ബിഎംസി വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ശിവസേനയ്ക്ക് മുന്നേറ്റം[…]

ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് എസ്.പി

12:03 pm 23/2/2017 കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്‌.പി എ.വി ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്നും അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.