ഹാഷ് കോര്‍ണര്‍ ലോഗോ പ്രകാശനം റിയാദില്‍ വെച്ച് നടന്നു
8:36 pm 22/2/2017 റിയാദ് : മലബാറിലും റിയാദിലും കേക്ക് നിര്‍മാണ രംഗത് പുതിയൊരു ചുവടുവെപ്പുമായി ഹാഷ് കോര്‍ണര്‍ ,അതിന്റെ ലോഗോ പ്രകാശനം പ്രശസ്ത പ്രാസംഗികനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെടുവമ്പ്രം നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം സുലൈ ഇസ്തിറാഹയില്‍ വെച്ച് റിയാദ് ഹുരിക്കന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന എപിക്യൂര്‍ ഫാമിലി ഫുഡ് ആന്‍ഡ് ഫണ്‍ ഫെയറില്‍ വെച്ചു നിറഞ്ഞ സദസ്സിനു മുന്നില്‍ വെച്ചാണ് പ്രകാശന കര്‍മം നിര്വഹിക്കപ്പെട്ടത് . മലബാറില്‍ പുതിയ രണ്ടു ഔട്‌ലെറ്റുകള്‍ കൂടി ഉടന്‍ നിലവില്‍ Read more about ഹാഷ് കോര്‍ണര്‍ ലോഗോ പ്രകാശനം റിയാദില്‍ വെച്ച് നടന്നു[…]










