പി വി സിന്ധു ‘ദേശീയ വോളിബോൾ താരം’: ഹൈദരാബാദ് എം എൽ എ.
09:10 am 20/2/2017 ഹൈദരാബാദ്: ഹൈദരാബാദുകാരിയായ പി വി സിന്ധു ബാഡ്മിന്‍റണിലാണോ വോളിബോളിലാണോ ഒളിമ്പിക്സ് മെഡൽ നേടിയത്? സംശയം മറ്റാർക്കുമല്ല ഹൈദരാബാദ് എം എൽ എക്കാണ്. ഒരു സ്വകാര്യ ചടങ്ങിൽ ദേശീയ വോളിബോൾ താരമെന്നാണ് സിന്ധുവിനെ എംഎൽഎ മുംതാസ് അഹമ്മദ് ഖാൻ അഭിസംബോധന ചെയ്തത്. ഈ തെറ്റ് പറഞ്ഞുകൊടുത്തതാകട്ടെ തെലങ്കാന ഉപമുഖ്യമന്ത്രിയും. കാര്യം പി വി സിന്ധു ഇന്ത്യയിൽ ഏറെ അറിയപ്പെടുന്ന കായികതാരമായിരിക്കാം.ഒളിമ്പിക്സിൽ മെഡൽ നേടിയിട്ടുണ്ടാകാം. പത്മശ്രീയും ഖേൽരത്നയും കിട്ടിയിട്ടുമുണ്ടാകാം.എന്നുകരുതി എല്ലാവരും അവരെ അറിയണമെന്നുണ്ടോ? അതും സ്വന്തം Read more about പി വി സിന്ധു ‘ദേശീയ വോളിബോൾ താരം’: ഹൈദരാബാദ് എം എൽ എ.[…]










