റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും കിട്ടണമെന്ന് മോദി
07:37 am 20/2/2017 റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും വൈദ്യുതി കിട്ടണമെന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ ജാതി,മത ഭേദം പാടില്ലെന്നും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചു കൊണ്ട് ഫത്തേപ്പൂരിലെ ബി.ജെ.പി റാലിയില്‍ മോദി പറഞ്ഞു ഉത്തര്‍പ്രദേശില്‍ ഹിന്ദു ഏകീകരണത്തിലാണ് ബി.ജെ.പിയുടെ ഉന്നം. മുസ്ലീംകളും യാദവരും ദളിതരും എതിരാളികള്‍ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍ ബി.ജെ.പിയിലെ രണ്ടാംനിര നേതാക്കള്‍ പ്രത്യക്ഷമായി ഹിന്ദുത്വ കാര്‍ഡ് പ്രചാരണ വേദികളില്‍ ഇറക്കുന്നു. നാലാംഘട്ട പ്രചാരണത്തിലേക്ക് കടക്കുമ്പോള്‍ എതിരാളികളെ വിമര്‍ശിച്ച് ഇതേ Read more about റംസാന് വൈദ്യുതി കിട്ടുമെങ്കില്‍ ദീപാവലിക്കും കിട്ടണമെന്ന് മോദി[…]









