ഇറ്റലിയില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മന്ത്രി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
08:40 pm 19/2/2017 റോമിലെ മലയാളി കൂട്ടായ്മയും ഇറ്റലിയില്‍ നിന്നുള്ള വ്യവസായികളും സംയുക്തമായി ആരംഭിച്ച ഇന്തോ-മെഡിറ്ററേനിയന്‍ സ്കൂളിന്‍െറ ഉല്‍ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. റോമില്‍ നടന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി മുഖ്യാഥിതി ആയിരുന്നു. ഇറ്റലിയിലെ ബംഗഌദേശ് സ്ഥാനപതി അബ്ദുസ് ശോഭന്‍ സിക്ദര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. ഇന്ത്യന്‍ വംശജരുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ആദ്യ ഇംഗ്്ഌഷ് മീഡിയം സ്കൂളാണ് തങ്ങളുടേതെന്ന് സി.ഇ.ഒ പ്രകാശ് ജോസഫ്് പറഞ്ഞു. ഇന്തോ-മെഡിറ്ററേനിയന്‍ സ്കൂളിന്‍െറ പ്രസിഡന്‍റ്്് ഗബ്രിയേല ലൂക്കോണി, ഫിനാന്‍സ്്് ഡയറക്ടര്‍ റസല്‍, മാനേജര്‍ Read more about ഇറ്റലിയില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മന്ത്രി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു[…]










