ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന്​ കഴിയുമെന്ന്​ ഐ.എസ്​.ആർ.ഒ.

02:10 pm 19/2/2017 ന്യൂഡൽഹി: ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന്​ കഴിയുമെന്ന്​ ​െഎ.എസ്​.ആർ.ഒ. 2030തോടെയാവും ഇൗ പദ്ധതിക്ക്​ തുടക്കം കുറിക്കാൻ കഴിയുകയെന്ന ​െഎ.എസ്​.ആർ.ഒയിലെ ശാസ്​ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു. ചന്ദ്രനിൽ നിന്ന്​ 2030തോ​ട്​ കൂടി ഹീലിയം–3 ഉദ്​ഖനനം ചെയ്യാനാവുമെന്നും ഇത്​ ഉപയോഗിച്ച്​ രാജ്യത്തി​െൻറ ഉൗർജാവശ്യങ്ങൾ നിറവേറ്റാമെന്നും അദ്ദേഹം പറഞ്ഞു.െഎ.എസ്​.ആർ.ഒയിൽ കല്​പന ചൗളയുടെ സ്​മരണാർഥം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ​​ ഇതുമായി ബന്ധപ്പെട്ട്​ െഎ.എസ്​.ആർ.ഒ പ്രസ്​താവനയും പുറത്തിറക്കിയിട്ടുണ്ട്​​. ​ഇന്ത്യയും മറ്റ്​ രാജ്യങ്ങളും ചന്ദ്രനിൽ നിന്ന്​ ഹീലയം ഉൽപ്പാദിപ്പിക്കാനുള്ള Read more about ഇന്ത്യയുടെ ഉൗർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന്​ കഴിയുമെന്ന്​ ഐ.എസ്​.ആർ.ഒ.[…]

ട്രെയിനിൽ വച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി.

02;03 pm 19/2/2017 തിരുവനന്തപുരം: ട്രെയിനിൽ വച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി. തിരുവനന്തപുരത്തെ പ്രഫസറുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന യുവതിയാണ്​ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്​. കേരളത്തിലേക്കുള്ള യാത്രക്കിടെ ഫെബ്രുവരി 17ന്​ ഗുവാഹത്തി എക്​സ്​പ്രസിൽ വച്ച്​ ഉപദ്രവിക്ക​െപ്പട്ടുവെന്നാണ്​ യുവതിയുടെ പരാതി​. യാ​ത്രയിൽ സെക്കൻറ്​ എ.സി കംപാർട്ട്​മെൻറിൽ ഉറങ്ങു​േമ്പാൾ പുതപ്പുമാറ്റി സഹയാത്രികരായ മലയാളി യുവാക്കൾ കടന്നു പിടിച്ചുവെന്നും എഴ​ുന്നേറ്റിരുന്നപ്പോൾ ത​െൻറ മടിയിൽ കയറി ഇരുന്നെന്നും ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രണ്ടു Read more about ട്രെയിനിൽ വച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി.[…]

സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് ശി​വ്പാ​ൽ യാ​ദ​വി​നു നേ​രെ ആ​ക്ര​മ​ണം.

02:03 pm 1809/2/2017 ഇ​റ്റാ​വ: സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് ശി​വ്പാ​ൽ യാ​ദ​വി​നു നേ​രെ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. യാ​ദ​വ ഭൂ​രി​പ​ക്ഷ​മു​ള്ള ഇ​റ്റാ​വ​യി​ലെ ജ​സ്വ​ന്ത് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ൽ ശി​വ്പാ​ലി​ന്‍റെ കാ​റി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ശിവ്പാലിന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങൾ.

01:55 pm 19/2/2017 കോഴിക്കോട്: പ്രമുഖ നടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങൾ രംഗത്ത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, ജൂഡ് ആന്‍റണി, മേജർ രവി എന്നിവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ദുൽഖർ സൽമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: കൊടിയ ഒരു ആക്രമണത്തിന് വിധേയയായ ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഞാന്‍ ഇന്നലെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും Read more about നടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങൾ.[…]

സ്റ്റാലിനെതിരേ പോലീസ് കലാപശ്രമത്തിന് കേസെടുത്തു.

02:00 pm 19/2/2017 ചെന്നൈ: മറീന ബീച്ചിൽ സത്യാഗ്രഹമിരുന്ന ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിനെതിരേ പോലീസ് കലാപശ്രമത്തിന് കേസെടുത്തു. തമിഴ്നാട് നിയമസഭയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് സ്റ്റാലിനും കൂട്ടരും ശനിയാഴ്ച സത്യാഗ്രഹമിരുന്നത്. പോലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഇതിനിടെ സർക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കുന്നതിനു വേണ്ടി ഡിഎംകെ എംഎൽഎമാരുടെ പ്രത്യേക യോഗം ഇന്നു ചേരുമെന്ന് സ്റ്റാലിൻ അറിയിച്ചു. സർക്കാർ വിശ്വാസവോട്ട് നേടിയത് ചട്ടങ്ങൾ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും സ്റ്റാലിൻ കഴിഞ്ഞ Read more about സ്റ്റാലിനെതിരേ പോലീസ് കലാപശ്രമത്തിന് കേസെടുത്തു.[…]

ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.

01:56 pm 19/2/2017 – ടോംസ് കിഴക്കെകാട്ടില്‍ ഡിട്രോയിറ്റ്: ക്‌നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിന്‍ഡ്‌സറിന്റെ വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഉത്ഘടനം ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നാം തിയതി വാറനില്‍ലുള്ള സൈന്റ്‌റ് തോമസ് ഓര്‍ത്തഡോസ് ചര്‍ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.ഡിട്രോയിറ്റ് കെ.സി.എസ് വിമന്‍സ് ഫോറവും, കെ.സി.വൈ.എല്ലും സംയുക്തമായി വൈകുനേരം ഏഴുമണിയോടെ നടത്തിയ കൊന്ത നമസ്കാരത്തോടുകുടി ആരംഭിച്ച യോഗത്തില്‍ കെ.സി.എസ് സെക്രട്ടറി ജോസ് ചാമക്കാല ഏവരെയും യോഗത്തിലേക്ക് സാഗതം ചെയ്തു സംസാരിച്ചു. കെ സി എസ് ഡിട്രോയിറ്റ് Read more about ഡിട്രോയിറ്റ് കെ.സി.എസ് വിന്‍സറിന്റെ പ്രവര്‍ത്തന പരിപാടി ഉത്ഘടനം ഉജ്ജലമായി.[…]

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് മുത്തോലത്തച്ചന്‍ കാണിക്കുന്നത് അനുകരിക്കേണ്ട മാത്യുകയാണെന്ന് മാര്‍ ആലഞ്ചേരി

01:55 pm 19/2/2017 – ബിനോയി കിഴക്കനടി (പി.ആര്‍.ഒ.) ഷിക്കാഗൊ: ലളിത ജീവിതത്തിലൂടെയും കഠിനപ്രയക്‌നത്തിലൂടെയും സമ്പാദിച്ച പണത്തെ അബ്രഹാം മുത്തോലത്തച്ചന്‍ ഉന്നതമായ മനുഷ്യ സ്‌നേഹത്തെ പ്രതി ചെലവഴിക്കുന്നത് അനുകരിക്കേണ്ട ഉദാത്ത മാത്യുകയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പങ്കുവയ്ക്കലിന്റേയും സ്‌നേഹത്തിന്റേയും ആഴപ്പെട്ട, സമാനകളില്ലാത്ത ത്യാഗമാണ് അച്ചന്റെ പ്രവര്‍ത്തനം. അന്ധബധിര്‍ക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പരിശീലനവും പുനരധിവാസവും നല്‍കുന്നതിനും അതിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും മുത്തോലത്തച്ചന്‍ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് നിര്‍മ്മിച്ച് Read more about പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് മുത്തോലത്തച്ചന്‍ കാണിക്കുന്നത് അനുകരിക്കേണ്ട മാത്യുകയാണെന്ന് മാര്‍ ആലഞ്ചേരി[…]

ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് ഒന്നിന്; പുതിയ ഡയറക്ടര്‍മാര്‍ ചാര്‍ജെടുത്തു

01:52 pm 19/2/2017 ചിക്കാഗോ: പ്രവര്‍ത്തനം തുടങ്ങി 18 മാസത്തിനുള്ളീല്‍ കേരളത്തില്‍ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയരുകയും അമേരിക്കയില്‍ പ്രേക്ഷക മനം കവരുകയും ചെയ്ത ഫ്‌ളവേഴ്‌സ് ടിവിയുടെ യു.എസ്. ഓപ്പറേഷന്‍സ് മാര്‍ച്ച് ഒന്നിനു ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും. പൂര്‍ണമായും എച്ച് ഡി ആയ ചാനല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള വ്യത്യസ്ഥ പ്രോഗ്രാമുകളാല്‍ അപൂര്‍വ മനോഹരമായിരിക്കും. ഫ്‌ളവേഴ്‌സ് ടി വി യു.എസ് ഇപ്പോള്‍ ഐ.പി.ടി.വി പ്ലാറ്റ്‌ഫോമില്‍ ആണു ലഭിക്കുന്നതെങ്കിലും വൈകാതെ ഡിടി എച്ച്, കേബിള്‍ സര്‍വീസ് എന്നിവയിലൂടേയും ലഭ്യമാകും. ദ്രുശ്യമാധ്യമ Read more about ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് ഒന്നിന്; പുതിയ ഡയറക്ടര്‍മാര്‍ ചാര്‍ജെടുത്തു[…]

ടൊവിനോ ഇനി തമിഴിലേക്ക്.

08:43 am 19/2/2017 മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ടൊവിനോ ഇനി തമിഴിലേക്ക്. ഛായാഗ്രാഹകയായ ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് ടൊവിനോ അഭിനയിക്കുന്നത്. ബ്രസീലില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രം 2017 പകുതിയോടെ തിയറ്ററുകളിലെത്തും.

സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.

12 :44 pm 19/2/2017 കൊച്ചി: സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. ക്വ​േട്ടഷൻ സംഘാംഗങ്ങളായ മനു, ബിജീഷ്​, മണികണ്​ഠൻ, വടിവാൾ സലിം, പ്രദീപ്​ എന്നിവരെയാണ്​ തിരിച്ചറിഞ്ഞത്​. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അതേ സമയം, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പ്രതികളുടെ ടെം​​േമ്പാ ട്രാവലർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തമ്മനം–പുല്ലേപടി റോഡിൽ നിന്നാണ്​ വാഹനം പൊലീസ്​ കണ്ടെത്തിയത്​. വാഹനത്തിൽ ഫോറൻസിക്​ വിധഗ്​ദർ Read more about സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു.[…]