മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം
8:44 am 18/2/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തിലും, ലൈബ്രേറിയന്‍ ജയിംസ് പീറ്ററുടെ ചുമതലയിലും യൂത്ത് സേവന ദിനവും പുസ്തകമേളയും നടത്തപ്പെട്ടു. ഇത് മാപ്പിന്റെ ചരിത്ര താളികളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഒരു നൂതന പരിപാടിയാണ്. ആധുനിക കാലഘട്ടത്തില്‍ അന്യംനിന്നുപോകുന്ന വായനക്ക് ഒരു പുത്തന്‍ ഉണര്‍വ് Read more about മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം[…]










