മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും
12:19 am 18/2/2017 – മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഫെബ്രുരി സമ്മേളനം 12-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ജി. പുത്തന്‍കുരിശ് തയ്യാറാക്കിയ ‘ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും’ എന്ന ലേഖനവും ജോസഫ് തച്ചാറയുടെ ചെറുകഥയുമായിരുന്നു പ്രധാന വിഷയങ്ങള്‍. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടും മലയാളഭാഷയും[…]










