ആമി’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിട്ടുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി നടി മഞ്ജു വാര്യർ.
8:44 am 17/2/2017 കോഴിക്കോട്: സംവിധായകൻ കമലിന്റെ ‘ആമി’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിട്ടുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വിശദീകരണം നൽകിയിരിക്കുന്നത്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിെൻറ പ്രഖ്യാപനമായിട്ടല്ല. രാഷ്ട്രീയ ചർച്ചകളിൽ പക്ഷം ചേരലായി ഇതിനെ കണക്കാക്കരുത്. സംവിധായകൻ കമൽ തനിക്ക് ഗുരുതുല്യനാണെന്നും ഇരുപത് വർഷത്തിന് ശേഷം അദ്ദേഹത്തിന് ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതിലുള്ള ആവേശമാണ് ഇപ്പോഴുള്ളതെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: മലയാളത്തിന് പ്രിയപ്പെട്ട Read more about ആമി’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിട്ടുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി നടി മഞ്ജു വാര്യർ.[…]










