ജര്‍മനിയിലെ വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു
8:38 pm 16/2/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ഏറ്റവും പുതിയ സ്റ്റാറ്റിക്‌സ് അനുസരിച്ച് ജര്‍മനിയിലെ വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു. ഇക്കഴിഞ്ഞ 2015 ലെ കണക്കനുസരിച്ച് 5.7 മില്യണ്‍ വാര്‍ദ്ധ്യകര്‍ ജര്‍മനിയില്‍ ദരിദ്രരായി ജീവിക്കുന്നു. ഇത് 2010 ല്‍ 4.9 മില്യണില്‍ നിന്ന് 2015 ലെ വര്‍ദ്ധിച്ച കണക്കാണ്. ഈ വര്‍ദ്ധനവ് വളരെയേറെ ഞെട്ടിപ്പിക്കുന്നതാണെന്ന് ജര്‍മന്‍ പാര്‍ലമെന്റ് മെംമ്പര്‍ സബീനാ സ്വിമ്മര്‍മാന്‍ ജര്‍മന്‍ സ്റ്റാറ്റികിസ് ബ്യൂറോയെ ഉദ്ധരിച്ച് വെളിപ്പെടുത്തി. യുദ്ധത്തില്‍ പങ്കെടുത്തതിന് ശേഷം തുടര്‍ന്ന് ജോലി ചെയ്യാന്‍ Read more about ജര്‍മനിയിലെ വാര്‍ദ്ധക്യരുടെ ദാരിദ്രര്യം വര്‍ദ്ധിക്കുന്നു[…]









