കെ.സി.എ മുഖേന ബി.സി.സി.ഐ ശ്രീശാന്തിന് കത്ത് നൽകി
09:06 am 18/2/2017 കൊച്ചി: ക്രിക്കറ്റിൽ ആജീവനാന്ത വിലക്കേർപ്പെടുത്തിയതായി നാലുവർഷത്തിനുശേഷം കെ.സി.എ മുഖേന ബി.സി.സി.ഐ ശ്രീശാന്തിന് കത്ത് നൽകി. 2013ലാണ് ബി.സി.സി.ഐ ശ്രീശാന്തിനെ വിലക്കിയത്. ഇതുസംബന്ധിച്ച കത്തിന്റെ കോപ്പി കേരള ക്രിക്കറ്റ് അസോസിയേഷൻമുഖേന കഴിഞ്ഞദിവസം ലഭിച്ചതായി ശ്രീശാന്ത് വ്യക്തമാക്കി. ബി.സി.സി.ഐ വിലക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ശ്രീശാന്തിെൻറ തീരുമാനം. വിലക്കിനെതിരെ ബി.സി.സി.ഐയുടെ താൽക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് ശ്രീശാന്ത് കത്ത് നൽകിയിരുന്നു. ഇതിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിച്ചേക്കും. ബി.സി.സി.ഐ എല്ലാ കളിക്കാരോടും ഒരേ നീതി പുലർത്തണമെന്നാണ് Read more about കെ.സി.എ മുഖേന ബി.സി.സി.ഐ ശ്രീശാന്തിന് കത്ത് നൽകി[…]










