ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി
08:38 am 16/2/2017 തൊടുപുഴ: പാറപ്പുഴ പുന്നയ്ക്കപ്പടവില്‍ ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിന് പാറപ്പുഴ സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി പാറപ്പുഴ വട്ടക്കാട്ട് കുടുംബാംഗം. മക്കള്‍: ജോസ് പി. വര്‍ഗീസ്, ചിന്നമ്മ (ന്യൂയോര്‍ക്ക്), മേരി (ടീച്ചര്‍, ഉടുമ്പന്നൂര്‍), ഗ്രേസ് (ചിക്കാഗോ), റെജീന (ദുബായ്), ഷീല (മുംബൈ), ജാക്വലിന്‍ (ഭോപ്പാല്‍), ഷാന്‍റി (എറണാകുളം). മരുമക്കള്‍: പരേതയായ മരിയ കണിപ്പിള്ളില്‍ കുഴിക്കാട്ട് (രാമപുരം), മേരി, ഉപ്പുമാക്കല്‍ പന്തലാനിക്കല്‍ (മാനത്തൂര്‍), Read more about ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി[…]










