ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും.
07:53 am 14/2/2017 ന്യൂഡല്‍ഹി: തമിഴക രാഷ്ട്രീയത്തിന് ചൊവ്വാഴ്ച നിര്‍ണായക ദിനം. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ അനുമതി കാക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചക്കകം നിയമസഭ സമ്മേളനം വിളിച്ച് ഭൂരിപക്ഷം തെളിയിക്കുന്ന സാഹചര്യമൊരുക്കാന്‍ ഇതിനിടെ, അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് ഉപദേശം നല്‍കി. അനിശ്ചിതാവസ്ഥ നീക്കാന്‍ Read more about ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും.[…]










