ആര്‍ അശ്വിന്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്.
01:34 pm 13/2/2017 ബൗളിംഗിലെ ലോക റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ആര്‍ അശ്വിന്റെ ജൈത്രയാത്ര. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മല്‍സരത്തിലാണ് ആര്‍ അശ്വിന്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റ് തികയ്‌ക്കുന്ന ബൗളര്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. വെറും 45 മല്‍സരങ്ങളില്‍നിന്നാണ് അശ്വിന്റെ അനുപമമായ നേട്ടം. ടെന്നീസ് ലില്ലിയുടെ റെക്കോര്‍ഡാണ് അശ്വിന്‍ പഴങ്കഥയാക്കിയത്. 48 മല്‍സരങ്ങളില്‍നിന്നാണ് ഡെന്നീസ് ലില്ലി 250 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശ് Read more about ആര്‍ അശ്വിന്‍ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയത്.[…]










