മോദിയെ ശക്തമായി പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രിയും നിലപാട് തിരുത്തി
08.02 am 11/2/2017 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയപ്പോള്‍ പ്രതിപക്ഷ നിരയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രിയുംജനതാദള്‍-യു നേതാവുമായ നിതീഷ്കുമാര്‍ നിലപാട് തിരുത്തി. നോട്ട് അസാധുവാക്കിയത് മഹാവീഴ്ചയാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. താന്‍ ബി.ജെ.പിക്കൊപ്പം പോകുമെന്ന കാഴ്ചപ്പാടുകള്‍ വലിയ തമാശയാണ്. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍െറ ‘പ്രതിപക്ഷത്ത് നിര്‍ഭയം’ എന്ന പുസ്തകം പ്രകാശനംചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതീഷ്കുമാര്‍. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതിനോട് Read more about മോദിയെ ശക്തമായി പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രിയും നിലപാട് തിരുത്തി[…]










