ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു
07:51 am 11/2/2017 – ജിനേഷ് തമ്പി ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുത്ത “ടാലെന്റ്‌റ് ഷോ” ?യില്‍ താലന്ത് പ്രകടിപ്പിക്കുവാന്‍ എത്തിയ അഞ്ചു വയസ്സുകാരി ശ്രേയ പോളി ആണ് ഡാലസിലെയും ഫേസ് ബുക്ക് സുഹൃത്തുക്കളുടെയും ഫാന്‍ ആയി മാറിയത്. “കൈവിടല്ലേ നാഥാ.. തള്ളീടല്ലേ ദേവാ … പ്രാണന്റെ പ്രാണന്‍ യേശുവേ.. നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍.. നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം… നാഥാ നിന്നെ കാണാന്‍, Read more about ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു[…]










