കരുണയുടെ മനുഷ്യമുഖമായ മരിയസദനം സന്തോഷിന് ഷിക്കാഗോയില്‍ സ്വീകരണം
O8:36 am 6/2/2017 ഷിക്കാഗോ: കുടുംബവും സമൂഹവും ഉപേക്ഷിച്ച് തെരുവിലിറങ്ങിയ മാനസീക രോഗികളുടെ, മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ആശ്രമയവും പ്രതീക്ഷയുമായ പാലാ മരിയ സദനത്തിന്റെ സ്ഥാപകനായ സന്തോഷ് ജോസഫിന് ഷിക്കാഗോ പൗരാവലി സ്വീകരണം നല്‍കുന്നു. പാലാ മീനച്ചില്‍ താലൂക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളിലാണ് (834 East Rand Rd, MT. Prospect, IL 60056) സ്വീകരണ Read more about കരുണയുടെ മനുഷ്യമുഖമായ മരിയസദനം സന്തോഷിന് ഷിക്കാഗോയില്‍ സ്വീകരണം[…]










