ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത് ശശികല പുഷ്പ.
12:28 pm 6/2/2017 ചെന്നൈ: ജയലളിതയുടെ തോഴി വി.കെ ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത് എ.െഎ.എ.ഡി.എം.കെ പുറത്താക്കിയ രാജ്യസഭ എം.പി ശശികല പുഷ്പ. ശശികലക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ചാണ് എതിർപ്പ്. ശശികലയെ മുഖ്യമന്ത്രിയായി നിർദ്ദേശിച്ചത് തെറ്റാണ്. അവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. അവർക്കെതിരായ കേസുകളിൽ വിധി വന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവുവിനും അയച്ച കത്തിൽ ശശികല പുഷ്പ ആരോപിക്കുന്നു. ജയലളിതക്കും ശശികലക്കുമെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസാണ് എം.പി ചൂണ്ടിക്കാട്ടിയത്. കേസിൽ ശശികല Read more about ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത് ശശികല പുഷ്പ.[…]










