ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ മൂന്നാമത് ഷോറൂമിന്റെ ഉദ്ഘാടനം ചിക്കാഗോയില്‍ നടന്നു.
08:46 pm 6/2/2017 ചിക്കാഗോ: ഹൂസ്റ്റണിലും ന്യുജെഴ്സിയിലും ആരംഭിച്ച ഷോറൂമുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോണ്‍ അവന്യുവില്‍ ഫെബ്രുവരി നാലിനു 11 മണിക്ക് യൂ .എസ്.കോണ്‍ഗ്രെസ്സ്മാന്‍ രാജ കൃഷ്ണമൂര്‍ത്തിയും സീറോ മലബാര്‍ സഭാ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തും ചേര്‍ന്ന് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാജ കൃഷ്ണമൂര്‍ത്തി, ബിഷപ്പ് അങ്ങാടിയത്ത്, ബെന്നി വാച്ചാച്ചിറ, ഫ്രാന്‍സി വര്‍ഗീസ്, ചേംബര്‍ ഭാരവാഹികള്‍, അനിയന്‍ ജോര്‍ജ് എന്നിവര്‍ നിലവിളക്കു Read more about ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ മൂന്നാമത് ഷോറൂമിന്റെ ഉദ്ഘാടനം ചിക്കാഗോയില്‍ നടന്നു.[…]










