മാപ്പ് യൂത്ത് സേവന ദിനവും പുസ്തകമേളയും ഫെബ്രുവരി 11-ന്
08:19 am 7/2/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ കുട്ടികളുടെ സേവനദിനവും, പുസ്തകമേളയും ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ- 19152) വച്ച് പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തില്‍ 2017 -ലെ കമ്മിറ്റി അംഗങ്ങളുടെ ചുമതലയില്‍ നടത്തപ്പെടുന്നു. വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍സംസ്കാരത്തില്‍ പ്രവാസി മലയാളികളുടെ രണ്ടാം തലമുറയിലേയും മൂന്നാം തലമുറയിലേയും Read more about മാപ്പ് യൂത്ത് സേവന ദിനവും പുസ്തകമേളയും ഫെബ്രുവരി 11-ന്[…]










