കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്.

7:44 pm 29/1/2017 തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാർ ഇടഞ്ഞതോടെ അച്ചടിച്ച സർക്കാർ ഡയറി പിൻവലിച്ചതിന് പിന്നാലെ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇങ്ങനെ പോയാൽ ഡയറിയുമായി ബന്ധപ്പെട്ട അബദ്ധങ്ങളെ കുറിച്ച് മാത്രം ഒരു ഡയറികുറിപ്പ് എഴുതാമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് മാത്രമാണ് കമ്യൂണിസ്റ്റുകാരെ കളിയാക്കി പറയുന്നത്. ഇനി മിണ്ടാൻ പാടില്ലാത്ത പട്ടികയിൽ Read more about കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്.[…]

ലോ അക്കാദമി പ്രശ്​നം ഒത്തുതീർക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.

07:41 pm 29/1/2017 തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നം ഒത്തുതീർക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പ്രശ്​ന പരിഹാരത്തിനായി അക്കാദമി ഡയറക്​ടർ നാരായണൻ നായരെയും മുൻ എം.എൽ.എ കോലിയക്കോട്​ കൃഷ്​ണൻ നായരെയും എ.കെ.ജി സെൻററിലേക്ക്​ വിളിപ്പിച്ചിരുന്നു. ലക്ഷ്​മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച്​ പ്രശ്​നം പരിഹരിക്കണമെന്ന്​ നിർദേശമാണ്​ പാർട്ടി മുന്നോട്ട്​ വെച്ച സൂചന. എന്നാൽ ചർച്ചക്ക്​ ശേഷം നടന്ന ലോ അക്കാദമി ഡയറക്​ടർ ബോർഡ്​ യോഗത്തിലും ​പ്രിൻസിപ്പൽ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്​ മാ​േനജ്​മെൻറ്​.

അരവിന്ദ്​ കെജ്​രിവാളിനെതിരെ കേസെടുക്കാൻ ​​ തെരഞ്ഞെടുപ്പ്​ കമീഷൻ ​​​.

07:40 pm 29/1/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമ​ന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെ കേസെടുക്കാൻ ​​ തെരഞ്ഞെടുപ്പ്​ കമീഷ​െൻറ നിർദ്ദേശം.​ ചട്ടം ലംഘിച്ച​ുവെന്ന്​ ആരോപിച്ച്​ ഗോവൻ തെരഞ്ഞെടുപ്പ്​ കമീഷണർക്കാണ്​ കേസെടുക്കാൻ നിർദ്ദേശം നൽകിയത്​. ജനുവരി 31നകം ഇക്കാര്യത്തിൽ റിപ്പോർട്ട്​ സമർപ്പിക്കാനും തെരഞ്ഞെടുപ്പ്​ കമീഷൻ നിർദ്ദേശിച്ചിട്ടുണ്ട്​. ജനുവരി എട്ടിന്​ ഗോവയിൽ കെജ്​രിവാൾ നടത്തിയ പ്രസ്​താവനയാണ്​ ​തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം ലംഘിക്കുന്നതാണെന്ന്​ കമീഷൻ കണ്ടെത്തിയത്​​. ഗോവയിൽ നടന്ന പരിപാടിയിൽ ബി.ജെ.പി തരുന്ന പണം നിങ്ങൾ വാങ്ങിക്കോളു എന്നാൽ വോട്ട്​ ആം ആദ്​മിക്ക്​ നൽകണമെന്നാണ്​ Read more about അരവിന്ദ്​ കെജ്​രിവാളിനെതിരെ കേസെടുക്കാൻ ​​ തെരഞ്ഞെടുപ്പ്​ കമീഷൻ ​​​.[…]

ആദരാഞ്ജലികളോടെ ആന്റണിച്ചേട്ടന് (ഡോ. നന്ദകുമാര്‍ ചാണയില്‍)

07:38 pm 29/1/2017 ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ എന്തുകൊണ്ടും അഗ്രഗണ്യനും വിശിഷ്ട വ്യക്തിത്വത്തിനു ഉടമയുമായ പ്രഫസ്സര്‍ എം.ടി ആന്റണി ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. ഈ ഹ്രസ്വ കുറിപ്പിലൂടെ അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തോടുള്ള സ്‌നേഹാദരസൂചകമായി പ്രണാമങ്ങളര്‍പ്പിക്കട്ടെ. ആന്റണി ചേട്ടനെ ഞാനാദ്യം പരിചയപ്പെടുന്നത് ന്യൂയോര്‍ക്കിലെ “സര്‍ഗ്ഗവേദിയില്‍’ വെച്ചാണ്. അവസാന കൂടിക്കാഴ്ചയായിരിക്കുമെന്നറിയാതെ അവസാനമായി കണ്ടതും സര്‍ഗ്ഗവേദിയില്‍ വച്ചുതന്നെ. ഭാരതീയ സംസ്കൃതിയേയും മലയാള ഭാഷയേയും അദ്ദേഹം അതിരറ്റ് സ്‌നേഹിച്ചിരുന്നു. എന്നാല്‍ അതേസമയം മലയാളികളുടെ അന്തസ്സാരവിഹീനങ്ങളായ ചെയ്തികളോടും അല്പത്വസ്വഭാവങ്ങളോടും അദ്ദേഹത്തിന് Read more about ആദരാഞ്ജലികളോടെ ആന്റണിച്ചേട്ടന് (ഡോ. നന്ദകുമാര്‍ ചാണയില്‍)[…]

പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം വര്‍ണ്ണാഭമായി

07:35 pm 29/1/2017 – (ജോര്‍ജ്ജ് ഓലിക്കല്‍) ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സരാഘോഷം ഡിസംബര്‍ 31 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan East Chinese Restaurant ല്‍, വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടി. പ്രസിഡന്റ് അലക്‌സ് തോമസ് തന്റെ ആമുഖ പ്രസംഗത്തില്‍ 2017-ലെ പ്രവര്‍ത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. വില്‍പ്പത്ര സെമിനാര്‍, വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാമ്പ്, വൈറ്റ് ഹൗസ്, ക്യപ്പിറ്റോള്‍ ഹില്‍ ടൂര്‍, പമ്പ കുടുംബസംഗമം, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടര്‍ Read more about പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം വര്‍ണ്ണാഭമായി[…]

മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു

07:34 pm 29/1/2017 ലോസ് ആഞ്ചെലസ്: ലോസ് ആഞ്ചെലസ് സനാതന ധര്‍മ ക്ഷേത്രത്തില്‍ മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു. ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിസ്, സതേണ്‍ കാലിഫോണിയ തമിഴ് സംഘം, നോര്‍വാക്കിലെ സനാതന ധര്‍മ ടെംപിള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. ജനുവരി പതിനഞ്ചിന് വൈകിട്ട് നാലു മണിക്ക് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ നടന്ന അയ്യപ്പ രഥ ഘോഷയാത്രയും,കാവടിയാട്ടവും നിരവധി തദ്ദേശീയരെ ആകര്‍ഷിച്ചു. പുത്തന്‍ പ്രവാസി തലമുറയിലെ നിരവധി പേര്‍ കാവടിയുമേന്തി നഗരവീഥിയില്‍ നടത്തിയ പ്രദക്ഷണം പലര്‍ക്കും തികച്ചും Read more about മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു[…]

സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ തോൽവി

07:20 pm 29/1/2017 മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്​ മിക്​സഡ്​ ഡബ്​ൾസ്​ ഫൈനലിൽ സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ ​േതാൽവി. യുവാൻ സെബാസ്​റ്റ്യൻ കബാൽ– അബിഗെയ്​ൽ സ്​പിയേഴ്​സ്​ സഖ്യത്തിനോട്​ 2–6, 4–6 നാണ്​ ഇന്ത്യ ക്രൊയേഷ്യ ജോഡി പരാജയപ്പെട്ടത്​. കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന നേട്ടവും സാനിയക്ക്​ കൈവിട്ടു. ഗ്രാൻഡ്​സ്ലാം ഫൈനലിൽ സാനിയ ഇയാൻ ഡോഡിഗ്​ സഖ്യത്തി​െൻറ തുടർച്ചയായ രണ്ടാം തോൽവിയാണ്​ ഇത്​. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപൺ ഫൈനലില്‍ ലിയാണ്ടര്‍ പെയ്‌സ്-–മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോട്​ Read more about സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ തോൽവി[…]

മലേഷ്യയിലെ ബെർണിയോ കടലിൽ ബോട്ട് മുങ്ങി 28 ചൈനീസ് പൗരന്മാരടക്കം 31 പേരെ കാണാതായി

12:04 pm 29/1/2017 ക്വാലാലംപുർ: മലേഷ്യയിലെ ബെർണിയോ കടലിൽ ബോട്ട് മുങ്ങി 28 ചൈനീസ് പൗരന്മാരടക്കം 31 പേരെ കാണാതായി. കിഴക്കൻ മലേഷ്യയിലെ സബഹ് സംസ്ഥാനത്തെ കോട്ടകിനാബലുവിൽ നിന്ന് പുലാവു മെൻഗലം ദ്വീപിലേക്ക് പോയ ബോട്ടും യാത്രക്കാരെയുമാണ് കാണാതായത്. കോട്ടകിനാബലുവിന് പടിഞ്ഞാറ് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്ത വിനോദ സഞ്ചാര ദ്വീപാണ് പുലാവു മെൻഗലം. യാത്രക്കാർ അപകടത്തിൽപ്പെട്ട വിവരം മലേഷ്യൻ മാരിടൈം എൻഫോഴ്സ്മെന്‍റ് ഏജൻസിയാണ് പുറത്തുവിട്ടത്. എട്ട് കപ്പലുകളും രണ്ട് വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോട്ടകിനാബലുവും Read more about മലേഷ്യയിലെ ബെർണിയോ കടലിൽ ബോട്ട് മുങ്ങി 28 ചൈനീസ് പൗരന്മാരടക്കം 31 പേരെ കാണാതായി[…]

അമേരിക്കൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശനം അനുവദിക്കില്ലെന്ന്​ ഇറാൻ

12:02 pm 29/1/2017 തെഹ്​റാൻ: കുടിയേറ്റ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിന്​ ശക്​തമായ മറുപടിയുമായി ഇറാൻ. അമേരിക്കൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശനം അനുവദിക്കില്ലെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി. ട്രംപി​െൻറ തീരുമാനം മുസ്​ലിം ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും തീരുമാനം അക്രമണങ്ങളും തീവ്രവാദവും വർധിക്കാൻ കാരണമാവു​മെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. നേരത്തെ മെക്​സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള തീരുമാനത്തെ പരോക്ഷമായി വിമർശിച്ച്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റുഹാനി രംഗത്തെത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതിലുകള്‍ കെട്ടിത്തിരിക്കേണ്ട കാലമല്ല ഇതെന്ന് Read more about അമേരിക്കൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശനം അനുവദിക്കില്ലെന്ന്​ ഇറാൻ[…]

1000 രൂപ നോട്ടുകൾ ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്ന്​​ റിപ്പോർട്ട്​.

10:57 am 29/ 1/2017 ന്യൂഡൽഹി: 1000 രൂപ നോട്ടുകൾ ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്ന്​​ റിപ്പോർട്ട്​. ഫെബ്രുവരി അവസാനമോ മാർച്ച്​ ആദ്യ വാരമോ കറൻസി നിയന്ത്രങ്ങൾ പിൻവലിക്കും. ഇതി​ന്​ പിന്നാലെ തന്നെ പുതിയ 1000 രൂപ നോട്ടുകളും സർക്കാർ പുറത്തിറക്കും. ആയിരം രുപയുടെ നോട്ടുകൾ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റിസർവ്​ ബാങ്ക്​ എയർ കാർഗോ ടെൻഡർ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്​. തിങ്കളാഴ്​ചയാണ്​ ടെൻഡർ സമർപ്പിക്കാനുള്ള ​അവസാന തീയതി. കഴിഞ്ഞ വർഷം നവംബർ 8നാണ്​​ കേന്ദ്രസർക്കാർ 500,1000 രൂപയുടെ നോട്ടുകൾ Read more about 1000 രൂപ നോട്ടുകൾ ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്ന്​​ റിപ്പോർട്ട്​.[…]