അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു
10:57 am 30/1/2017 (എബി മക്കപ്പുഴ) ഡാളസ്: ചരിത്ര പുരുഷന്‍ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് സമയത്തു ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള ഓരോന്നായി നടപ്പാക്കുന്നു. ഏഴ് മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചുള്ള ട്രംപിന്റെ നിയമം പ്രാപല്യത്തിലായി. ഇതിനെ തുടര്‍ന്ന് കെയ്‌റോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനിരുന്ന 5 ഇറാഖി യാത്രക്കാര്‍ക്കും ഒരു യെമന്‍ സ്വദേശിക്കും യാത്രാനുമതി നിഷേധിച്ചു.ഈജിപ്ത് എയര്‍ ഫ്‌ലൈറ്റിലായിരുന്നു ഇവര്‍ ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ജനുവരി 27 Read more about അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു[…]










