ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറുകയാണ് പാന്‍കാര്‍ഡ്.
08:35 am 18/1/2017 പുതിയ സാമ്പത്തികനയങ്ങളുടെ കാലത്ത് പൗരന് ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറുകയാണ് പാന്‍കാര്‍ഡ്. ആദായനികുതി വകുപ്പ് വിതരണം ചെയ്യുന്ന പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ കാര്‍ഡ് എന്ന പാന്‍ കാര്‍ഡ് ഉണ്ടെങ്കിലേ മിക്കവാറും സാമ്പത്തികയിടപാടുകളെല്ലാം നടക്കൂ. ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്ഥലമിടപാട് തുടങ്ങി ലക്ഷം രൂപയില്‍ കൂടുതല്‍ തുകക്ക് സ്വര്‍ണംവാങ്ങല്‍, രണ്ടുലക്ഷം രൂപയില്‍ കൂടുതലുള്ള തുകയുടെ കൈമാറ്റം അങ്ങനെ എന്തിനും ഏതിനും പാന്‍ കാര്‍ഡ് വേണം. പാന്‍ നിര്‍ബന്ധമാക്കിത്തുടങ്ങിയതിനുശേഷം ഇത്രയും കാലത്തിനിടക്ക് കാര്‍ഡിന്‍െറ രൂപത്തിലും ഭാവത്തിലും Read more about ഏറ്റവും അത്യാവശ്യമുള്ള വസ്തുവായി മാറുകയാണ് പാന്‍കാര്‍ഡ്.[…]










