സ്വയം ഗര്‍ഭചിദ്രത്തിനു ശ്രമിച്ച യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ
08:20 am 13/1/2017 – പി.പി. ചെറിയാന്‍ ടെന്നിസ്സി : ഇരുപത്തിനാലാഴ്ച പ്രായമെത്തിയ കുഞ്ഞിനെ കോട്ട് ഹാങ്ങര്‍ ഉപയോഗിച്ചു ഗര്‍ഭ ചിദ്രം നടത്തുന്നതിന് ശ്രമിച്ച കുറ്റത്തിനു ടെന്നിസ്സിയില്‍ നിന്നുള്ള അന്ന യുക്കായെ(32) ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചു. 2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനകത്തെ ടബില്‍ വെള്ളം നിറച്ചു അതിനകത്തിരുന്നായിരുന്നു ഗര്‍ഭചിദ്രത്തിനു ശ്രമിച്ചത്. എന്നാല്‍ രക്തസ്രാവം വര്‍ധിച്ചതിനെ തുടര്‍ന്ന് യുവതിയെ കൂടെയുണ്ടായിരുന്ന കാമുകന്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെവച്ചു അന്ന 1.5 പൗണ്ട് തൂക്കമുള്ള കുഞ്ഞിന് Read more about സ്വയം ഗര്‍ഭചിദ്രത്തിനു ശ്രമിച്ച യുവതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ[…]










