ഐ.എന്‍.എ.എസ്.എഫ് പുതുവത്സരം ആഘോഷിച്ചു
05.22 PM 11/01/2017 ജോയിച്ചന്‍ പുതുക്കുളം മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധി സ്‌ക്വയര്‍ കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അലീഷ കുറ്റിയാനിയുടെ അധ്യക്ഷ പ്രസംഗത്തില്‍ ഈ പ്രൊഫഷണല്‍ സംഘടനയുടെ പ്രവര്‍ത്തനമേഖലകളേപ്പറ്റിയും സേവനങ്ങളെപ്പറ്റിയും വിവരിച്ചു. സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സിറ്റികളും. സംഘടനകളുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ആദരവായി ബ്രോവാര്‍ഡ് കൗണ്ടി കമ്മീഷന്‍ 2017 ജനുവരി ഏഴാം തീയതി ശനിയാഴ്ച ‘ബ്രോവാര്‍ഡ് Read more about ഐ.എന്‍.എ.എസ്.എഫ് പുതുവത്സരം ആഘോഷിച്ചു[…]










