എം.എസ്. ബേബി ഡാലസില്‍ നിര്യാതനായി
09:28 am 5/1/2017 – ഷാജി രാമപുരം ഡാലസ്: പത്തനാപുരം മങ്ങാട്ടേത്ത് പുത്തന്‍വീട്ടില്‍ എം.എസ്. ബേബി(76) നിര്യാതനായി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദയറാ ഇടവകാംഗമായിരുന്ന പരേതന്‍ 30 വര്‍ഷത്തോളം ജോര്‍ജ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സേവനം ചെയ്തതിനു ശേഷം 1999 മുതല്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. പത്തനാപുരം കടയ്ക്കാമണ്‍ പുത്തന്‍പുരയില്‍ ലീലാമ്മയാണ് സഹധര്‍മ്മിണി. മക്കള്‍: സലിത(ഫ്രസിനിയസ് കിഡ്‌നി കെയര്‍ ഇര്‍വിംഗ്, യു.എസ്. റീനല്‍ കെയര്‍, ഫോര്‍ത്ത് വര്‍ത്ത്), സന്തോഷ്(ടൊയോട്ട സര്‍വ്വീസ് സെന്റര്‍ അസ്സോസിയേറ്റ് മാനേജര്‍, ഇര്‍വിംഗ്), Read more about എം.എസ്. ബേബി ഡാലസില്‍ നിര്യാതനായി[…]










