സാജന്‍ ഇലഞ്ഞിക്കല്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി
10:57 am 4/1/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ 2017 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായി സംഘടനയുടെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ച സാജന്‍ ഇലഞ്ഞിക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. 1980ല്‍ ആരംഭിച്ച ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ മുപ്പത്തിയേഴാമത്തെ ഭരണ സമിതിയാണിത്. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് കാലാവധി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോബി തോമസ് ആലപ്പാട്ടുകുന്നേല്‍ ആണ്. Read more about സാജന്‍ ഇലഞ്ഞിക്കല്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി[…]










