സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും –
07:09 pm 30/12/2016 ചാര്‍ളി പടനിലം. ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ക്ലെര്‍ജി മീറ്റിങ്ങും, ഭദ്രാസന അസംബഌയും, മലങ്കര അസോസിയേഷന്‍ മാനേജിങ്ങ് കമ്മിറ്റിയിലേക്കും , ഭദ്രാസന കൗണ്‍സിലിലേക്കും ഉള്ള തിരഞ്ഞെടുപ്പും ഫെബ്രുവരി 2 മുതല്‍ 4 വരെ ഭദ്രാസന ആസ്ഥാനമായ ബീസ്‌ലി ഉര്‍ശലേം അരമനചാപ്പലില്‍ വയ്ച്ചു നടത്തപ്പെടുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കല്പന ഫെബ്രുവരി 2 നു വൈദീക മീറ്റിങ്ങും, 3 നു ഉച്ച കഴിഞ്ഞു ഭദ്രാസന അസ്സംബ്ലിയും 4 നു Read more about സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും –[…]










