നോട്ട് നിരോധം പ്രഖാപിച്ചിട്ട് 50 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, ഇരുട്ടടിയാകുന്നത് വരുമാനത്തിലെ വന്‍ ഇടിവ്.

06:00 am 30/12/2016 തിരുവനന്തപുരം: നോട്ട് നിരോധം പ്രഖാപിച്ചിട്ട് 50 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, സംസ്ഥാനത്തിന് ഇരുട്ടടിയാകുന്നത് വരുമാനത്തിലെ വന്‍ ഇടിവ്. പ്രതിസന്ധി അവസാനിക്കുകയല്ല മറിച്ച്, കൂടുതല്‍ രൂക്ഷമാവുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ചില്ലറ വ്യാപാരമേഖലയിലടക്കം കച്ചവടം സ്തംഭിച്ച ഈ രണ്ടു മാസക്കാലയളവില്‍ വില്‍പന നികുതിയിനത്തിലെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയായിരുന്നു. ഒക്ടോബറിലേത് 3028.5 കോടിയും. എന്നാല്‍ നവംബറില്‍ 2746.19 ആയി താഴ്ന്നു. 19 ശതമാനം നികുതി വരുമാനത്തിലെ വളര്‍ച്ച Read more about നോട്ട് നിരോധം പ്രഖാപിച്ചിട്ട് 50 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, ഇരുട്ടടിയാകുന്നത് വരുമാനത്തിലെ വന്‍ ഇടിവ്.[…]

മലയാളിവൈദികന്‍ ബ്രസീലില്‍ മുങ്ങിമരിച്ചു

06:00 am 30/12/2016 Pi സാവോപോളോ: ബ്രസീലിലെ സാവോപോളോയില്‍ വിനോദയാത്രയ്ക്കിടെ നദിയില്‍ കുളിക്കാനിറങ്ങിയ മലയാളിവൈദികന്‍ മുങ്ങിമരിച്ചു. കോട്ടയം നീര്‍ക്കാട് കറ്റുവീട്ടില്‍ ഫാ. ജോണ്‍ ബ്രിട്ടോ ഒആര്‍സി (38) ആണ് മരിച്ചത്. സാവോപോളോയിലെ അപരസീദ എന്ന സ്ഥലത്തിനടുത്തായിരുന്നു അപകടം. വൈദികരോടും വൈദിക വിദ്യാര്‍ഥികളോടുമൊപ്പം നദിയില്‍ കുളിക്കുമ്പോഴായിരുന്നു സംഭവം. കളമശേരി (മാര്‍ത്തോമ വനം) വിശുദ്ധ കുരിശിന്റെ സന്യാസ സാംഗമാണ് ഫാ. ജോണ്‍ ബ്രിട്ടോ.

ക്രിസ്തുമസ് നഷ്ടപ്പെട്ട തേജസ്സിന്‍റെ വീണ്ടെടുക്കല്‍: പി. പി. ചെറിയാന്‍.

08:51 pm 29/12/2016 ഡാളസ്: നഷ്ടപ്പെട്ട മനുഷ്യന്റെ തേജസ് വീണ്ടെടുക്കല്‍ ആണ് ക്രിസ്തുമസ് നമ്മെ ഓര്മിപ്പിക്കുന്നെതെന്നു അമേരിക്കയിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകുനും ഡാളസിലെ സാമൂഹിക നേതാവുമായ ശ്രീ പി. പി. ചെറിയാന്‍ പറഞ്ഞു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തു ക്രിസ്തുമസ് സന്ദേശം നല്കവേ ആണ് ശ്രീ ചെറിയാന്‍ ഹൃദ്യ്രവും മനോഹരവുമായ പ്രസംഗം നടത്തിയത്. മനോഹരമായ ഒരു കഥയിലൂടെ അച്ഛന് മക്കളോടുള്ള സ്‌നേഹം പോലെ ദൈവത്തിനു മാനവരോട് സ്‌നേഹം ഉണ്ടെന്നു Read more about ക്രിസ്തുമസ് നഷ്ടപ്പെട്ട തേജസ്സിന്‍റെ വീണ്ടെടുക്കല്‍: പി. പി. ചെറിയാന്‍.[…]

ന്യൂയോര്‍ക്ക് പോലീസില്‍ ഇനി ടര്‍ബനും താടിയും .

08:50 pm 29/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ യൂണിഫോറം പോളിസിയില്‍ കാതലായ മാറ്റം വരുത്തുന്നതായി കമ്മീഷണര്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഇനി മുതല്‍ പോലീസുകാര്‍ക്ക് മതപരമായ ചടങ്ങുകളുടേയും, വശ്വാസത്തിന്റേയും പരിഗണന ലഭിക്കും. സിക്ക് പോലീസുകാര്‍ക്ക് തല ടര്‍ബന്‍ ഉപയോഗിച്ചു കവര്‍ ചെയ്യുന്നതിനും താടി വളര്‍ത്തുന്നതിനും അംഗീകാരം നല്‍കുന്നതായി ന്യൂയോര്‍ക്ക പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ജെയിംസ് ഒനീല്‍ ഇന്ന് (ഡിസം 28ന്) നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ഗ്രാജുവേഷന്‍ സെറിമണിയിലാണ് Read more about ന്യൂയോര്‍ക്ക് പോലീസില്‍ ഇനി ടര്‍ബനും താടിയും .[…]

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വെബ് സൈറ്റ് പ്രകാശനം ചെയ്തു

08:48 pm 29/12/2016 ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐസിഎഎ) യുടെ വൈബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വെബ്‌സൈറ്റ് സ്‌പോണ്‍സര്‍ ജോര്‍ജ് കുട്ടിയും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഇന്നസെന്റ് ഉലഹന്നാനും ചേര്‍ന്ന് പ്രകാശനം ചെയ്തു. വെബ്‌സൈറ്റിന്റെ പ്രത്യേകതകളെക്കുറിച്ചും ഐസിഎഎയ്ക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുമെന്നും വെബ്‌സൈറ്റ് ഡെവലപ് ചെയ്ത ഐസിഎഎ അംഗം ലിജോ ജോണ്‍ വിശദീകരിച്ചു. ഐസിഎഎ പ്രസിഡന്റ് ജോണ്‍ കെ. ജോണ്‍, സെക്രട്ടറി ജോഫ്രിന്‍ Read more about ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വെബ് സൈറ്റ് പ്രകാശനം ചെയ്തു[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ക്രിസ്തുമസ് ആഘോഷം മനോഹരമായി

08:46 pm 29/12/2016 ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ക്രിസ്തുമസ് ആഘോഷം ഹൃദ്യ്രവും മനോഹരവുമായി. പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത് ക്രിസ്തു സകല മാനവര്‍ക്കുമായി ജനിച്ചുവെന്നും അനേകര്‍ക്ക് എന്നും രക്ഷക്കായി കാരണഭൂതമായിക്കൊണ്ടിരിക്കുന്നുവെന്നും തെന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ലോകം എമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ വേളയില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ ജനനം കൊണ്ട് നാം മനസ്സിലാക്കേണ്ടത് എന്നും ഈ മനോഹരമായ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ക്രിസ്തുമസ് ആഘോഷം മനോഹരമായി[…]

റഫ്യൂജി ക്യാമ്പില്‍ ക്രിസ്മസ് സമ്മാന പാക്കറ്റുകള്‍ വിതരണം ചെയ്തു

08:44 pm 29/12/2016 – പി.പി. ചെറിയാന്‍ ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മലയാളി യുവാക്കളുടെ നേതൃത്വത്തില്‍ നേപ്പാളി റഫ്യൂജി ക്യാമ്പില്‍ ക്രിസ്തുമസ്സിനോടനുബന്ധിച്ചു സമ്മാന പേക്കറ്റുകള്‍ വിതരണം നടത്തി.ക്രിസ്തുമസ് ഈവില്‍ നടന്ന വിതരണത്തിന് നേതൃത്വം നല്‍കിയത് ഇവിടെ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറയില്‍പ്പെട്ട ആല്‍വിന്‍ ഫിലിപ്പ്, ലിജൊ ജോണ്‍, ബിബി മാത്യു, സോണി കുന്നംപുറത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളും രംഗത്തെത്തി എന്നുള്ളത് പ്രശംസാര്‍ഹമാണ്.മുന്നൂറോളം ക്രിസ്തുമസ് സമ്മാനങ്ങള്‍ അടങ്ങിയ Read more about റഫ്യൂജി ക്യാമ്പില്‍ ക്രിസ്മസ് സമ്മാന പാക്കറ്റുകള്‍ വിതരണം ചെയ്തു[…]

ഡാളസില്‍ പോള്‍ വര്‍ഗീസ് ടീം നയിക്കുന്ന കോമഡി ഷോ ഡിസംബര്‍ 31-ന്

08:43 pm 29/12/2016 – പി.പി. ചെറിയാന്‍ ഡാളസ്: ‘ബാക്ക്‌ഡോര്‍ കോമഡി ക്ലബിന്റെ’ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31 ന് വൈകീട്ട് സുപ്രസിദ്ധ കോമേഡിയന്‍ പോള്‍ വര്‍ഗീസ് ടീം ഒരുക്കുന്ന കോമഡി ഷൊ ഡാളസ്സില്‍ അരങ്ങേറുന്നു. ക്ലബിന്റെ പതിനൊന്നാമത് വാര്‍ഷീകാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കോമഡിഷോക്ക് വേദിയൊരുങ്ങുന്നത് നോര്‍ത്ത് സെന്‍ട്രല്‍ എക്‌സപ്രസ് വേയിലുള്ള ഡബിള്‍ ട്രീ ഹോട്ടലിലാണ്. ഡിസംബര്‍ 31 ശനിയാഴ്ച വൈകീട്ട് 8 മണിക്കും 10.30നും രണ്ടു ഷോകള്‍ ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് കുടിയേറിയ Read more about ഡാളസില്‍ പോള്‍ വര്‍ഗീസ് ടീം നയിക്കുന്ന കോമഡി ഷോ ഡിസംബര്‍ 31-ന്[…]

കുരയ്ക്കുന്ന നായയെ വെടിവെച്ചുകൊന്നത് ശരിയെന്നു കോടതി

08:42 pm 29/12/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍: മയക്കുമരുന്ന് വേട്ടക്ക് എത്തിയ പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ കുരച്ചു പാഞ്ഞടുത്ത രണ്ടു പട്ടികളെ വെടിവെച്ച് കൊന്നത് ശരിയാണെന്ന് സിന്‍സിയാറ്റി യു.എസ് 6വേ സര്‍ക്ക്യൂട്ട കോടതി വിധി ശരിവെച്ചു കൊണ്ട് ഫെഡറല്‍ അപ്പീല്‍ കോര്‍ട്ട് വിധിച്ചു. 2013 ഏപ്രിലിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഓഫീസര്‍മാര്‍ മിഷിഗണിലുള്ള ഷെറിന്‍ ബ്രൗണിന്റെ മകളുടെ വീട്ടിലെത്തിയത്. മകളുടെ മകന്‍ വിന്‍സെന്റ് ജോണാണ് Read more about കുരയ്ക്കുന്ന നായയെ വെടിവെച്ചുകൊന്നത് ശരിയെന്നു കോടതി[…]

പിസിഎന്‍എകെ 2017 പ്രൊമോഷണല്‍ മീറ്റിംഗിന് ആവേശോജ്വലമായ തുടക്കം

08:40 pm 29/12/2016 ഒഹായോ: അമേരിക്കയില്‍ ഒഹായോ സ്റ്റേറ്റില്‍ കൊളംബസ് പട്ടണത്തില്‍ വച്ച് 2017 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന മുപ്പത്തിയഞ്ചാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്സ്സിന്റെ പ്രഥമ പ്രഖ്യാപന യോഗം ലോങ്ങ് ഐലന്‍ഡില്‍ എല്‌മോണ്ടിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ നവംബര്‍ 27-നു കോണ്‍ഫറന്‍സ് പ്രതിനിധിയായ പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. നിരവധിയാളുകള്‍ പങ്കെടുത്ത ഈ ആത്മീയ സംഗമത്തില്‍ ഭാരവാഹികള്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള വിവരണങ്ങള്‍ Read more about പിസിഎന്‍എകെ 2017 പ്രൊമോഷണല്‍ മീറ്റിംഗിന് ആവേശോജ്വലമായ തുടക്കം[…]