ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ക്രിസ്മസ് ആഘോഷിച്ചു

08:10 pm 24/12/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഡിസംബര്‍ 17 ന് സെന്‍െ് ക്രിസ്‌റ്റോഫറസ് പള്ളി ഹാളില്‍ വെച്ച് ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷിച്ചു. ശാന്തിയുടെയും സമാധാനത്തിന്റേയും പുണ്യരാവായ ക്രിസ്മസ് ദിനത്തിനായി കേരളസമാജം ഒരുങ്ങി കഴിഞ്ഞു. പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി കേരളസമാജം ഒരുക്കിയ കലാപരിപാടികള്‍ ഫ്രാങ്ക്ഫര്‍ട്ടിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് കൗതുകകരമായി. നന്മയുടെ പ്രതീകവും, ആശ്രിതര്‍ക്ക് അശരണനുമായ ഉണ്ണിയേശുവിന്റെ ആശയങ്ങള്‍ വിശദീകരിച്ച് ഫാ.ദേവദാസും മറ്റ് ആശംസകരും സംസാരിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കുട്ടികളും, Read more about ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ക്രിസ്മസ് ആഘോഷിച്ചു[…]

തൈപറമ്പില്‍ ജോസഫ് കുര്യന്‍ വര്‍ഗീസ് മേരിലാന്റില്‍ നിര്യാതനായി

08:09 pm 24/12/2016 മേരിലാന്റ്: തിരുവല്ല വാരിക്കാട്ട് തൈപറമ്പില്‍ ജോസഫ് കുര്യന്‍ വര്‍ഗീസ് മേരിലാന്റില്‍ നിര്യാതനായി. ഭാര്യ: ജോളി വര്‍ഗീസ് നിരണം പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എമി മൂര്‍, ബെറ്റി, ക്രിസ്റ്റി. സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി കോവൂര്‍, പോള്‍ ജോസഫ് (ഹൂസ്റ്റണ്‍), പരേതനായ മാത്യു ജോസഫ് (ബംഗളൂരൂ), ലീല ജേക്കബ് (ബംഗളൂരൂ). വെയ്ക് സര്‍വീസ് ഡിസംബര്‍ 30-നു വൈകിട്ട് 5 മുതല്‍ എട്ടുവരെ അസന്‍ഷന്‍ ചര്‍ച്ചില്‍ (12700 Lanham Seven Road, Bowie, MD 20720). കൂടുതല്‍ Read more about തൈപറമ്പില്‍ ജോസഫ് കുര്യന്‍ വര്‍ഗീസ് മേരിലാന്റില്‍ നിര്യാതനായി[…]

കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ അതിർത്തി രക്ഷാ സേന മുസ്​ലിം യുവാവിനെ വെടി​വെച്ച്​ കൊന്നു.

05:51 pm 24/12/2016 ത്രിപുര: കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ അതിർത്തി രക്ഷാ സേന മുസ്​ലിം യുവാവിനെ വെടി​വെച്ച്​ കൊന്നു. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബംഗ്ലാദേശ്​ അതിർത്തി ഗ്രാമത്തിലാണ്​ സംഭവം. അരാബർ റഹ്​മാൻ എന്ന യുവാവി​നെയാണ്​ സൈന്യം കൊലപ്പെടുത്തിയത്​. പെട്രോളിങ്ങി​നിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ആൾക്കു​നേരെ വെടിയുതിർത്തത്​ ബി.എസ്​.എഫ്​ തങ്ങളെ അറിയിച്ചതായി ​​െപാലീസ്​ വക്​താവ്​്​ ഉത്തംകുമാർ ​ബൊവ്​മികും പറഞ്ഞു. അതേസമയം സൈനികരുടെ ആരോപണങ്ങൾ തള്ളി കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്​. യുവാവ്​ നിരപരാധിയാണെന്നാണ്​ ബന്ധുക്കൾ പറയുന്നത്​. സൈനിക​ർക്കെതിരെ പൊലീസിന്​ Read more about കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ അതിർത്തി രക്ഷാ സേന മുസ്​ലിം യുവാവിനെ വെടി​വെച്ച്​ കൊന്നു.[…]

മന്ത്രി എം.എം.മണി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

05;00 pm 24/12/2016 തൃശൂർ: അഞ്ചേരി ബേബി വധകേസിൽ വൈദ്യുതി വകുപ്പ്​ മന്ത്രി എം.എം.മണിയുടെ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും എം.എൽ.എ ആയപ്പോഴും മന്ത്രി ആയപ്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതിൽ പുതുതായി ഒന്നുമില്ല. അത് കൊണ്ട് തന്നെ രാജി ആവശ്യത്തിന് നിയമപരമായ സാംഗ്യതം ഇല്ല. മണിക്ക് മന്ത്രി സ്ഥാനത്ത് തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. Read more about മന്ത്രി എം.എം.മണി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.[…]

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കുകയാണെന്ന്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

04:58 pm 24/12/2016 ധർമ്മശാല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വിഭജിക്കുകയാണെന്ന്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിൽ ഒരു ശതമാനം ആളുകൾ പണക്കാരും ബാക്കി 99 ശതമാനം പേർ സാധരണക്കാരുമാണ്​. പ്രധാനമന്ത്രിയുടെ നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ മുൻ നിർത്തി​ കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 6 ശതമാനം കളളപണം മാത്രമേ രാജ്യത്തുള്ളു. ബാക്കി 94 ശതമാനവും റിയൽ എസ്​റ്റേറ്റിലും സ്വർണത്തിലും വിദേശ ബാങ്കുകളിലുമാണ്​ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എടപ്പാൾ തട്ടമ്പടിയിൽ ഒാട്ടോയിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു.

04:55 pm 24/12/2016 എടപ്പാൾ: എടപ്പാൾ തട്ടമ്പടിയിൽ ഒാട്ടോയിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു. തുയ്യം കുട്ടത്ത്​ കുട്ടികൃഷ്​ണൻ(60) സഹോദരൻ സുഭാഷ്​(45) എന്നിവരാണ്​ മരിച്ചത്​.

ദേശീയഗാന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍

04:55 pm 24/12/2016 തിരുവനന്തപുരം: . തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ല. സിനിമയോടുള്ള ആദരം കൂടിയാണ് ഇതെന്നും ലാൽ വ്യക്തമാക്കി. മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. നേരത്തേ നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടെഴുതിയ ബ്ലോഗ് വിവാദമായിരുന്നു. സിനിമ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സിനിമ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണം. അതിനുമുന്നോടിയായി തിയറ്ററിന്‍െറ വാതിലുകളെല്ലാം അടക്കണം. Read more about ദേശീയഗാന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍[…]

ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്.

12:41 pm 24/12/2016 പി.പി. ചെറിയാന് മഹാനായ അലക്സാണ്ടര് ചക്രവര്ത്തി, പണ്ഡിതന്മാരില് പണ്ഡിതരായി അറിയപ്പെടുന്ന സോക്രട്ടീസ്, പ്ലാറ്റോ, കണ്ഫ്യൂഷ്യസ് തുടങ്ങിയ എത്രയോ മഹാന്മാരുടെ ജനനം, ജീവിതം, മരണം ഇതിനെ കുറിച്ചുള്ളള വിശദവിവരങ്ങള് ചരിത്ര രേഖകളില് കുറിക്കപ്പട്ടിരിക്കുന്നു. മാത്രമല്ല, ഇവരുടെ യഥാര്ത്ഥ ചിത്രങ്ങള് വരെ ചരിത്രതാളുകളില് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല് ലോകചരിത്രത്തെ ബി.സി.എന്നും , എ.ഡി എന്നും രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ വ്യക്തമായ ജീവചരിത്രമോ, ശരിയായ ഒരു ചിത്രമോ എന്തുകൊണ്ട് ചരിത്ര രേഖകളില് ലഭ്യമല്ല? ഒരാള് തന്റെ അടുത്ത Read more about ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്.[…]

എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കണം :ചെന്നിത്തല

12:40 PM 24/12/2016 തൊടുപുഴ: അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിൽ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കുകയോ രാജി വാങ്ങുകയോ ചെയ്യണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കൊലക്കേസിൽ പ്രതിയായി വിചാരണ നേരിടാനിരിക്കുന്നയാളാണ്​ മണിയെന്നും അദ്ദേഹം മന്ത്രി സഭയിൽ തുടരുന്നത്​ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ​​ചെന്നിത്തല മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

തിരൂരിൽ സി.പി.എം നേതാവിന്റെ വാഹനങ്ങൾ കത്തിച്ചു

12:36 PM 24/12/2016 പുറത്തൂർ: തിരൂർ മംഗലം പുല്ലൂണിയിൽ സി.പി.എം.നേതാവിന്റെ വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചു. സി. പി. എം. പുല്ലൂണി ബ്രാഞ്ച് സെക്രട്ടറി ഇ.ശ്രീകുമാറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ശനിയാഴ്ച പുലർ ച്ചേ 2.30തോടെയായായിരുന്നു സംഭവം. വീടിനകേത്തക്ക് പുക വന്നതിനെ തുടർന്ന് ശ്രീകുമാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടൻ തന്നെ മോട്ടോർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണ്ണമായും കത്തിചാമ്പലായി. വാഹനത്തിൽ നിന്ന് Read more about തിരൂരിൽ സി.പി.എം നേതാവിന്റെ വാഹനങ്ങൾ കത്തിച്ചു[…]