ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം; പ്രവാസികള്‍ക്ക് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
08:12 am 24/12/2016 കേസില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കും പ്രവാസിക്ഷേമത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ നഷ്‌ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കും. ഷാര്‍ജയില്‍ ക്ലിനിക്, കുടുംബങ്ങള്‍ക്കായി ഫാമിലി സിറ്റി എന്നീ ആവശ്യങ്ങള്‍ ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ വെച്ചതായും അദ്ദേഹം പറഞ്ഞു. പ്രവാസി പുനരധിവാസം, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി Read more about ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം; പ്രവാസികള്‍ക്ക് പുതിയ പദ്ധതികളുമായി സര്‍ക്കാര്‍[…]










