തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത് രണ്ടു കിലോമീറ്റർ
12:16 PM 19/12/2016 ഹൈദരാബാദ്: തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത് രണ്ടു കിലോ മീറ്റർ. തെലങ്കാനയിലെ മഹ്ബുബ്നഗറിലെ അഡകുൽ ഗ്രാമത്തിൽ ദേശീയപാതയിലാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിക്കുകയും പിറകിലുണ്ടായ സ്ത്രീ തെറിച്ച് ബോണറ്റിൽ കുരുങ്ങുകയുമായിരുന്നു. ഗജുലാപേക്ക് സ്വദേശി മഹേശ്വരമ്മ (45) ആണ് ദാരുണമായി മരിച്ചത്. അപകടത്തിൽ ഭർത്താവ് തുർപു സിദ്ധിലിംഗ(50) ത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ഹുണ്ടായ് െഎ 10 കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ Read more about തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത് രണ്ടു കിലോമീറ്റർ[…]










