രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ
01:15 pm 16/12/2016 ന്യൂഡൽഹി: നോട്ട് പിൻവലിക്കിൽ തീരുമാനം നിലവിൽ വന്നതിന് ശേഷം രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ. ഇതിൽ 76 കോടി രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന് ശേഷം 586 റെയ്ഡുകളാണ് രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയത്. ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തിരിക്കുന്നത് ചെന്നൈയിൽ നിന്നാണ്. ഒരു റെയ്ഡിൽ മാത്രം ചെെന്നെയിൽ നിന്ന് 100 കോടി രൂപ Read more about രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളിൽ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ[…]










