നോട്ട് അസാധുവാക്കിയ നടപടിക്ക് നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു
09:18 am 12/12/2016 ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ട് അസാധുവാക്കിയ നടപടിക്ക് നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു. നിരോധിച്ച നോട്ടുകളില്‍ തിരിച്ചത്തൊതിരിക്കുന്ന തുക സര്‍ക്കാറിന് ഉപയോഗിക്കണമെങ്കില്‍ നിയമനിര്‍മാണം അനിവാര്യമാണെന്ന് വന്നപ്പോഴാണ് നിയമനിര്‍മാണത്തിന് നീക്കം നടത്തുന്നത്. നവംബര്‍ ഒമ്പതിനുമുമ്പ് അച്ചടിച്ച 500, 1000 രൂപ നോട്ടുകള്‍ മാര്‍ച്ച് 31ഓടെ ഇല്ലാതാക്കുന്ന തരത്തിലാണ് റിസര്‍വ് ബാങ്ക് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുക. ഇതുസംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ടായേക്കുമെന്നും സൂചനയുണ്ട്. നിയമഭേദഗതി നടത്താതെ കറന്‍സി നിരോധനം അടിച്ചേല്‍പിച്ചത് പ്രതിപക്ഷം ചോദ്യം Read more about നോട്ട് അസാധുവാക്കിയ നടപടിക്ക് നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു[…]










