പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
06:39 pm 30/11/2016 തിരുവനന്തപുരം: ആത്മാർഥമായി ജോലിെചയ്യുന്ന പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സംഭവങ്ങൾ എവിടെനിന്നുണ്ടായാലും സർക്കാർ അതിന് ചെവികൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വേട്ടയിൽ പൊലീസിനെ വിമർശിച്ച് ഘടകകക്ഷികളും വി.എസും മുന്നോട്ട് വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കഴക്കൂട്ടത്ത് നടന്ന കേരളാ പൊലീസ് അസോസിയേഷൻ സ്പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സ്റ്റേഷനിൽ മൂന്നാംമുറ പാടില്ല. ഇനി മുതൽ ലോക്കപ്പ് മർദനങ്ങളുണ്ടായാൽ സ്റ്റേഷൻ ചുമതലയുള്ള എസ്.െഎയെ സസ്പെൻറ് ചെയ്തുകൊണ്ടായിരിക്കും Read more about പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി[…]










