കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 25 പേര്‍ മരിച്ചു
08:29 pm 29/11/2016 ബൊളീവിയയിൽ നിന്ന് പുറപ്പെട്ട വിമാനം കൊളംബിയയിൽ തകർന്നുവീണു. 25 പേർ മരിച്ചെന്ന് ഔദ്ദ്യോഗികമായി സ്ഥിരീകരണം. ബ്രസീൽ ക്ലബ് ഫുട്ബോൾ ടീമായ ഷാപ്പെകോയിൻസ് അംഗങ്ങൾ ഉൾപ്പെടെ 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു പേരെ രക്ഷപെടുത്തിയെന്നും സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം രാത്രി 10 മണിയോടെ മെഡലിന്‍ കൊര്‍ദോവ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ നിന്ന് ചില അപായ സൂചനകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിച്ചു. തുടര്‍ന്ന് Read more about കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 25 പേര്‍ മരിച്ചു[…]










