ഇന്നുമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല
11:08 am 29/11/2016 ന്യൂഡൽഹി: നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ബാങ്കുകളിൽ പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾക്ക് റിസർവ് ബാങ്ക് ഭാഗികമായി ഇളവ് നൽകി. ഇന്ന് മുതൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം പിൻവലിക്കാൻ നിയന്ത്രണമുണ്ടാവില്ല. ബാങ്കുകളിൽ നിന്ന് സ്ലിപ്പുകളിലുടെയാണ് തുക പിൻവലിക്കാൻ സാധിക്കുക. തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസർവ് ബാങ്ക് അറിയിച്ചു. എന്നാൽ നേരിട്ട് ബാങ്കുകളിലെത്തി പണം പിൻവലിക്കുന്നതിന് മാത്രമാണ് റിസർവ് ബാങ്ക് ഇളവുകൾ നൽകിയിരിക്കുന്നത്. എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കുന്നതിന് ഇളവ് ബാധകമല്ല. ബാങ്കിൽ Read more about ഇന്നുമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല[…]










