വേള്‍ഡ് മലയാളി കൗണ്‍സില്‍ കുഞ്ഞുവീട് പദ്ധതി നടപ്പിലാകുന്നു
09:00 am 28/11/2016 വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ വീടുകള്‍ വീതം ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ചു നല്കുവാനുള്ള പദ്ധതി ആരംഭിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് കുളങ്ങര അറിയിച്ചു. ഒക്ടോബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച കൊച്ചിയില്‍ ഹോട്ടല്‍ ഗോകുലം പാര്‍ക്കില്‍ വച്ച് നടന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു ഈ തീരുമാനം ഉണ്ടായത്. കൂടാതെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനെതിരെയുള്ള ബോധവല്‍ക്കരണപരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഒന്നാം തീയതി കൊച്ചിയില്‍ സംഘടിപ്പിക്കും. ഗ്ലോബല്‍ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ കുഞ്ഞുവീട് പദ്ധതി നടപ്പിലാകുന്നു[…]










