വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു
06:00 pm 27/11/2016 മുംബൈ: മദ്യ വ്യവസായി വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു. നവംബർ 28നോ 29നോ ആവും ലേലം നടത്തുക. എകദേശം 535 കോടി രൂപയാണ് വിജയ് മല്യയിൽ നിന്ന് സേവന നികുതി വിഭാഗത്തിന് തിരിച്ച് പിടിക്കാനുള്ളത്. മുമ്പ് വിമാനം ലേലം ചെയ്യാൻ ശ്രമിച്ചിരിന്നു. എന്നാൽ അന്ന് വിമാനം വാങ്ങാൻ ആരും മുന്നോട്ട് വന്നിരുന്നില്ല. ഇതിെൻറ അടിസ്ഥാനത്തിൽ വിമാനത്തിന് ലേലത്തിൽ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവിലയിൽ പുനരാലോചന Read more about വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു[…]










