പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍
07:56 am 26/11/2016 ന്യുയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്ത ക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താമാധ്യമ പ്രവര്‍ത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം (കെ. പി. ഡബ്ല്യു. എഫ്) പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലദല്‍ഫിയ എല്‍ക്കിന്‍സ് പാര്‍ക്കിലൂള്ള ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ (20 Church Road, Elkins Park, PA 19027) നടത്തപ്പെടും. പ്രസിഡന്റ് ബ്രദര്‍ റോയി മേപ്രാല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് റോയി Read more about പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍[…]










